Share this News

മംഗലംഡാമിൽ മകന്റെ അടിയേറ്റ് അമ്മ മരിച്ചു
മംഗലംഡാമിൽ മകന്റെ അടിയേറ്റ് അമ്മ മരിച്ചു രണ്ടാംപുഴ അട്ടവാടി മേരി (68) ആണ് മകന്റെ അടിയേറ്റ് മരിച്ചത്
സംഭവുമായി ബന്ധപ്പെട്ട് മകൻ ഷൈജു (38) നെ മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR

Share this News