Share this News

ആലത്തൂർ യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ 8-ാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി പ്രകൃതി പഠനയാത്ര നടത്തി
ആലത്തൂർ യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ 8-ാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി “വരൂ നമുക്ക് ഒരുമിച്ച് കൈകോർക്കാം പ്രകൃതിയെ സംരക്ഷിക്കാം” എന്ന മുദ്രാവാക്യം മുൻനിർത്തി പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. യുവസ്വരാജ് ജില്ലാ സെക്രട്ടറി ഉദയൻ വെമ്പല്ലൂർ ക്യാമ്പിന് നേതൃത്വം നൽകി ട്രഷറർ മുരളി ചിതലി, മറ്റു ഭാരവാഹികളായ മുരുകദാസ് എം.പി,ദീപു ചന്ദ് കെ.സി, സുധാകരൻ.ബി, പ്രദീപ് കുമാർ എം.എസ്, സതീഷ്.ആർ, രജിത,സുചിത്ര തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News