Share this News

മംഗലത്ത് വീട്ടിൽ മണിയമ്മ അന്തരിച്ചു
വടക്കഞ്ചേരി വള്ളിയോട്, ചിറ്റോട്ട് , മംഗലത്ത് വീട്ടിൽ മണിയമ്മ (60) അന്തരിച്ചു.വടക്കഞ്ചേരി ഫോട്ടോ മാജിക്ക് സ്റ്റുഡിയോ ഉടമ, വടക്കഞ്ചേരി അപ്ഡേഷൻ ന്യൂസ് ചാനൽ എഡിറ്റർ മനോജിന്റെ അമ്മയാണ് മണിയമ്മ സംസ്ക്കാരം ഇന്ന് (7-10-2022) വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ
മക്കൾ : സ്മിത, മനോജ്, മീര
മരുമക്കൾ : ലാൽ, സുധേന്ദു , ബൈജു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR

Share this News