പന്നിയങ്കര ചുവട്ട്പാടത്തെ കവർച്ച;പ്രതികളുമായി തെളിവെടുപ്പ് നടത്തി.

Share this News

പന്നിയങ്കര ചുവട്ട്പാടത്തെ കവർച്ച;പ്രതികളുമായി തെളിവെടുപ്പ് നടത്തി

ചുവട്ട്പാടത്ത് ദമ്പതികളെ ആക്രമിച്ച് കെട്ടിയിട്ടശേഷം സ്വർണ്ണ വും പണവും കവർന്ന കേസിൽ അറസ്റ്റിലായ പ്രതികളുമായി സംഭവം നടന്ന വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി.
അറസ്റ്റിലായ എട്ട് പേരെയും തെളിവെടുപ്പിന് എത്തിച്ചു.ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ, സി ഐ എ ആദംഖാൻ, എസ് ഐ കെ വി സുധീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.സംഭവത്തിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News
error: Content is protected !!