Share this News

പൂശാരി മേഡ് ജുമാമസ്ജിദ് പള്ളിയിൽ നബിദിന ആഘോഷ പരിപാടികൾ ആരംഭിച്ചു ഘോഷയാത്ര പൂശാരിമേട്ടിൽ നിന്നും പുറപ്പെട്ടു. ഘോഷയാത്രയ്ക് സെക്രട്ടറി സാലുദ്ധീനും പ്രസിഡന്റ് സഹാബുദീനും പള്ളിയിലെ ഇമാമായ സുൽഫിക്കർ ഉസ്താദും നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ Whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/BUyvidUX70J1BxvRRWlnV6

Share this News