മംഗലംപാലത്ത് കാറിന്റെ പുറകിൽ ബസ് ഇടിച്ചു

Share this News

മംഗലംപാലത്തിന് സിഗ്നലിൽ വലത്തോട്ട് തിരിയാൻ നിൽക്കുന്ന കാറിന്റെ പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു. കാറിന്റെ പുറകിലെ ബംബർ പൂർണ്ണമായും തകർന്നു. തലനാരിഴയ്ക്കാണ് ഒരു കുടുംബം രക്ഷപ്പെട്ട് . കാറിലുള്ളവർക്ക് പരിക്ക് പരുക്ക് ഇല്ല. റോഡിൽ മഞ്ഞവരകളാണ് ഇട്ടിരിക്കുന്നത് എന്നാൽ അകലെ നിന്നും വരുന്ന വാഹനങ്ങൾക്ക് ഇത് കാണുകയില്ല. വൻ ദുരന്തം ഉണ്ടാവുന്നതിന് മുമ്പ് ഇവിടെ അടച്ച് കെട്ടുകയോ അല്ലെങ്കിൽ കൃത്യമായ സിഗ്നൽ സംവിധാന മോ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത വർദ്ധിച്ച് വരുകയാണ്. 10.30 യോട് കൂടെയാണ് സംഭവം നടന്നത്. പോലീസ് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

പ്രദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News
error: Content is protected !!