Share this News

പ്രവാചകൻ മുഹമ്മദ് നബിയുടെ 1497-ആം ജന്മദിനത്തിന്റെ ഭാഗമായി പ്രധാനി ഷാഫി മുഹിയിദ്ധീൻ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷം നടത്തി, കാലത്ത് 9:30ക്ക് പള്ളി അങ്കണത്തിൽ പ്രസിഡന്റ അബ്ദുൾ കാദർ പതാക ഉയർത്തി, സെക്രട്ടറി ഉസ്മാൻ സ്വഗതവും, പള്ളി ഇമാം താജുദ്ധീൻ സിദ്ധിഖി പ്രാർത്ഥനക്ക് നേതൃത്വവും നൽകി,
നാടിനെ നടുക്കിയ ടൂറിസ്റ്റ് ബസ്സ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരിമിധപ്പെടുത്തിയും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഇപയോഗത്തിനെതിരെ ഒരു ലഹരി വിരുദ്ധ സന്ദേശറാലി കൂടി ആയിരുന്നു ഈ വർഷത്തെ നബിദിനാഘോഷം…
പ്രാദേശിക വാർത്തകൾ whatsapp ൽ ലഴിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/BUyvidUX70J1BxvRRWlnV6

Share this News