മുലായം സിങ് യാദവ് അന്തരിച്ചു

Share this News

മുലായം സിങ് യാദവ് (82) അന്തരിച്ചു

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയാണ് മൂലായം സിംഗ് യാദവ്.സമാജ് വാദി പാർട്ടിയുടെ സ്ഥാപകനേതാവാണ്. ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.എട്ട് തവണ നിയമസഭാംഗവും 3 തവണ യുപി മുഖ്യമന്ത്രിയുമായി .


Share this News
error: Content is protected !!