Share this News

ഉയരുന്ന അരി വില പിടിച്ചു നിർത്താനായി ആന്ധ്രയിൽ നിന്ന് നേരിട്ട് അരി വാങ്ങുന്ന കാര്യം അവരുമായി ചർച്ചയിലാണെന്നു മന്ത്രി ജി. ആർ.അനിൽ അറിയിച്ചു. പ്രാഥമിക ചർച്ചകൾ നടന്നു. ആന്ധ്രയിലെ ഭക്ഷ്യമന്ത്രിയുമായി നേരിട്ടു സംസാരിക്കും. ആന്ധ്രയിലെ പൊതു വിതരണ വകുപ്പിൽ നിന്നു സംഭരിക്കാനുള്ള ആലോചനകളാണു മുറുകുന്നത്. പാർട്ടി കോൺഗ്രസിന് എത്തിയപ്പോഴാണ് ഇക്കാര്യവും ചർച്ച ചെയ്തത്. ഉദ്യോഗസ്ഥ സംഘവും മന്ത്രിക്ക് ഒപ്പം ഉണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News