
ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല.
മംഗലംഡാം
7034455882 , 9048875321
വിദഗ്ദ്ധ സിദ്ധവൈദ്യ ചികിത്സാ ക്യാമ്പ് ബി.എം.ഡി. ടെസ്റ്റ് (ബോൺ ഡെൻസിറ്റോ മീറ്റർ – അൾട്രാസൗണ്ട്).
2022 ഒക്ടോബർ 21 വെള്ളി 10.00 am മുതൽ 4.00 pm വരെ.
ക്യാമ്പിന്റെ പ്രത്യേകതകൾ
രജിസ്ട്രേഷൻ ഫീസ് മാത്രം.
രജിസ്ട്രേഷൻ ഫീസ് മുന്നുമാസത്തേക്ക് Rs. 200
സൗജന്യമായി ബീ എം ഡി. ടെസ്റ്റ്. ബോൺ ഡെൻസിറ്റോ മീറ്റർ (അൾട്രാസൗണ്ട്) ഉപയോഗിച്ച്, 1500 രൂപയോളം ചിലവ് വരുന്ന ടെസ്റ്റ് കൃത്യതയോടെ സൗജന്യമായി.
സൗജന്യമായി വിദഗ്ധ സിദ്ധ ഡോക്ടറുടെ കൺസൾട്ടേഷൻ സൗജന്യമായി ധാതു ക്ഷയത്തിനുള്ള പ്രത്യേക സിദ്ധ ഔഷധങ്ങൾ ഒരു മാസത്തേയ്ക്ക് .
പ്രത്യേക ഡിസ്കൗണ്ടിൽ അനുബന്ധ രോഗങ്ങൾക്കുള്ള ഔഷധങ്ങൾ
റിവ്യൂ ക്യാമ്പുകൾ മൂന്നുമാസത്തിലൊരിക്കൽ
ക്യാമ്പിൽ പങ്കെടുക്കേണ്ടവർ
ശക്തമായ നടുവേദനയും സന്ധിവേദനയും ഉള്ളവർ
അസ്ഥികൾക്ക് ഒടിവ്, നീർക്കെട്ട് എന്നിവ ഉള്ളവർ
45 വയസ്സിന് മുകളിൽ പ്രായമുള്ളവർ.
ആർത്തവ വിരാമം സംഭവിച്ചവർ.
സ്റ്റിറോയ്ഡ് മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർ
സ്തനാർബുദ ചികിത്സക്ക് വിധേയരായവരും ഗർഭാശയ രോഗങ്ങൾ ഉള്ളവരും
പുകവലിക്കുന്നവർ, സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവർ വ്യായാമം ഇല്ലാത്തവർ, ഫാസ്റ്റ് ഫുഡ് ശീലമാക്കിയവർ.
അസ്ഥി ബലക്ഷയം പ്രധാന ലക്ഷണങ്ങൾ
ചെറുകാരണങ്ങൾ കൊണ്ടുണ്ടാകുന്ന അസ്ഥി ഒടിവുകൾ, ശരീരത്തിനുണ്ടാകുന്ന കുനിവും ഉയര നഷ്ടവും, അസ്ഥികളിൽ ഉണ്ടാകുന്ന വേദന, സന്ധിവേദനകൾ, പെട്ടെന്നുണ്ടാകുന്ന നടുവേദന.
ഡോ. ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി MD(Ay)
Vice Principal, Santhigiri Ayurveda Medical College.
ഡോ. പ്രിയങ്ക പ്രകാശ് BSMS.
ബോൺ മിനറൽ ഡെൻസിറ്റി – BMD?
അസ്ഥിയിലെ ധാതു സാന്ദ്രത (ബോൺ മിനറൽ ഡെൻസിറ്റി – BMD) പ്രത്യേകിച്ച് കാൽസ്യം കുറയുമ്പോൾ എല്ലുകൾ അസാധാര ണമായി പെട്ടെന്ന് ഒടിയുകയും പൊടിയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ് . അസ്ഥികളുടെ നിശബ്ദ കൊലയാളി എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. കാലുകൾ ഒന്ന് ചെറുതായി തെന്നിയാൽ പോലും വലിയ രീതിയിൽ എല്ലുകൾ പൊട്ടുന്ന രോഗാ വസ്ഥയാണ് ഓസ്റ്റിയോ പെറോസിസ്. എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിഞ്ഞതിനു ശേഷം മാത്രമായിരിയ്ക്കും ഈ രോഗം പല പോഴും കണ്ടുപിടിക്കപ്പെടുന്നത്. ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും അസ്ഥി ബലക്ഷയത്തിന് വിദഗ്ധ ചികിത്സകൾ ലഭ്യമാണ്.
ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ.
7034455882 , 9048875321