Share this News

ബൈക്ക് അപകടത്തിൽ മുടപ്പല്ലൂർ ഇലക്കോട് വീട്ടിൽ ഷാനുദ്ധീൻ മരിച്ചു
എറണാകുളത്ത് വെച്ച് ഇന്നലെ ഉണ്ടായ ബൈക്ക് അപകടത്തിൽ മുടപ്പല്ലൂർ ഇലക്കോട് വീട്ടിൽ സുലൈമാൻ മകൻ ഷാനുദ്ധീൻ (22) മരിച്ചു . എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു ഷാനുദ്ധീൻ . സംസ്ക്കാര ചടങ്ങുകൾ നാളെ കാലത്ത് 7 മണിക്ക് വണ്ടാഴി ജുമാ മസ്ജിദിൽ
അമ്മ: മൈമൂന
സഹോദരങ്ങൾ : ഷാജു, ഷൈജു, സിജി, ഷെറീന
ദേശീയ വാർത്തകൾ വാട്സപ്പിൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News