വാട്സ്ആപ്പ് പ്രവർത്തനം പുനഃസ്ഥാപിച്ചു

Share this News

വാട്സ്ആപ്പ് പ്രവർത്തനം പുനഃസ്ഥാപിച്ചു

തകരാർ പരിഹരിച്ചു .രണ്ട് മണിക്കൂറിനു ശേഷം വാട്സ്ആപ്പ് പ്രവർത്തനം പുനരാരംഭിച്ചു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലാണ് പ്രവർത്തനം തടസ്സപ്പെട്ടത്.12.30 മുതൽ വാട്സ് ആപ്പ് സേവനങ്ങൾ നിലച്ചത്. പ്രവർത്തനം നിന്ന തോട് കൂടി പലരും ഫോണിന്റെ തകരാറാണോ ? ഡാറ്റ കഴിഞ്ഞോ ? എന്നൊക്കെ പരിഭ്രാന്തിയിലായി … പലരും എക്സട്രാ റിച്ചാർജുകൾ ചെയ്തു. മെറ്റാ പോസ്റ്റുകളിൽ whatsapp ന്റെ സന്ദേശം വന്ന തോട് കൂടി എല്ലാവർക്കും ആശ്വാസമായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!