ചെർപ്പുളശ്ശേരിയിൽ നിന്നും മാല മോഷ്ടിച്ച ആളെ നാട്ടുക്കാരും പോലീസും ചേർന്ന് പാലക്കാട് കോട്ടായിൽ നിന്നും പിടികൂടി

Share this News

ചെർപ്പുളശ്ശേരിയിൽ നിന്നും മാല മോഷ്ടിച്ച ആളെ നാട്ടുക്കാരും പോലീസും ചേർന്ന് പാലക്കാട് കോട്ടായിൽ നിന്നും പിടികൂടി

ചെർപ്പുളശ്ശേരി ഭാഗത്ത് വച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിച്ചു വ്യാജ നമ്പറിൽ കറങ്ങി നടക്കുന്ന വാർത്ത അല്പം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു കോട്ടായി മണിയംപാറ ഭാഗത്ത് വച്ച് കോട്ടായി പോലീസും നാട്ടുകാരുടെ സഹായത്തോടു കൂടിയാണ് സാഹസികമായി പിടികൂടിയത്. പോലീസ് വിവിധ ഭാഗങ്ങളിൽ നിന്നും പിൻതുടർന്ന് പോകുന്നുണ്ടായിരുന്നു.വിഷ്ണു ശ്രീകുമാർ (28) , കളത്തിൽ വീട്, തിരുമല ഭാഗം ചേർത്ത ആലപ്പുഴ സ്വദേശിയാണ്

വീഡിയോ കാണുന്നതിന് താഴെ YouTube click ചെയ്യുക

https://youtu.be/crgQ6qAr_Dw

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!