Share this News

കാണ്മാനില്ല
ഷൊര്‍ണൂര്‍ കവളപ്പാറ കിഴക്കീട്ടില്‍ വീട്ടില്‍ ശങ്കുണ്ണിനായര്‍ എന്ന ശങ്കരനാരായണനെ ഓഗസ്റ്റ് 23 മുതല്‍ കാണ്മാനില്ല. 86 വയസ്സ്. 160 സെന്റി മീറ്റര്‍ ഉയരമുണ്ട്. വെളുത്ത നിറം. മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ അറിയാം. കുറച്ച് ഓര്‍മ്മക്കുറവുള്ള വ്യക്തിയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഷൊര്‍ണൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍-9497947218, എസ്.ഐ-9497980630, ഷൊര്‍ണൂര്‍ പോലീസ് സ്‌റ്റേഷന്‍-9497934002.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News