കാണ്മാനില്ല

Share this News

കാണ്മാനില്ല

വാണിയംകുളം പനയൂര്‍ കരുമന്‍തോട്ടത്തില്‍ വീട്ടില്‍ നാരായണന്റെ മകന്‍ ശിവനാരായണനെ (38) ഓഗസ്റ്റ് 12 മുതല്‍ കാണ്മാനില്ല. വലത് കണ്‍പുരികത്തിനരികില്‍ മുറിക്കലയും ഇടത് കണ്‍പുരികത്തിനരികെ കാക്കപുള്ളിയും ഉണ്ട്. ഉയരം 165 സെ.മീറ്റര്‍. കറുത്ത തലമുടി. ഇരുനിറം. സാധാരണ ഫുള്‍കൈ ഷര്‍ട്ടും വെള്ളമുണ്ടും ആണ് ധരിക്കാറുള്ളത്. ഇയാളെ പറ്റി ഏതെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 9497947218, 9497980630, 9497934002 നമ്പറുകളിലോ അറിയിക്കണമെന്ന് ഷൊര്‍ണൂര്‍ പോലീസ് അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!