മെഡികെയർ ഹോസ്പിറ്റൽ വടക്കഞ്ചേരിയിൽ സൗജന്യ സ്ത്രീ രോഗനിർണയവും വന്ധ്യതാ നിവാരണ ക്യാമ്പും നാളെ

Share this News

മെഡികെയർ ഹോസ്പിറ്റൽ വടക്കഞ്ചേരിയിൽ സൗജന്യ സ്ത്രീ രോഗനിർണയവും വന്ധ്യതാ നിവാരണ ക്യാമ്പും നാളെ

ദീർഘകാലമായി വന്ധ്യതാ അനുഭവിക്കുന്നവർക്കായി ഒരു സന്തോഷവാർത്ത മെഡികെയർ ഹോസ്പിറ്റൽ വടക്കഞ്ചേരിയും ARMC IVF ഫെർട്ടിലിറ്റി സെന്റർ പാലക്കാടും സംയുക്തമായി ഈ വരുന്ന ഒക്ടോബർ 30 ഞായറാഴ്ച കാലത്ത് 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ IVF സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡികെയർ ഹോസ്പിറ്റൽ വടക്കഞ്ചേരിയിൽ സംഘടിപ്പിക്കുന്നു. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തുക. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ സ്കാനിങ് സൗകര്യം, സൗജന്യ ബീജ പരിശോധനയും കൂടാതെ സൗജന്യ നിരക്കിൽ രക്ത പരിശോധനയും നൽകുന്നു. കൂടാതെ തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ വൈകുന്നേരം IVF സ്പെഷലിസ്റ്റ് ഡോക്ടറുടെ സേവനം മെഡികെയർ ഹോസ്പിറ്റലിൽ ലഭ്യമാണ്.എല്ലാദിവസവും ലേഡി ഡോക്ടറുടെ നേതൃത്വത്തിൽ സ്കാനിംഗ് സൗകര്യവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ തന്നിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

8590445211
8139869737

നിങ്ങളുടെ ആരോഗ്യം ഞങ്ങളിൽ സുരക്ഷിതം..!


Share this News
error: Content is protected !!