കൊല്ലംകോട് ബസ് സ്റ്റാൻഡിന് സമീപം ഗൃഹനാഥൻ മരിച്ച നിലയിൽ

Share this News

കൊല്ലംകോട് ബസ് സ്റ്റാൻഡിന് സമീപം ഗൃഹനാഥൻ മരിച്ച നിലയിൽ. പയ്യലൂർ കൊമ്പൻകാട് സ്വദേശി 60 വയസ്സുകാരനായ കുമാരനെയാണ് മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച രാവിലെ ഇതുവഴി പ്രഭാത നടത്തത്തിന് വന്നവരാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കൊല്ലംകോട് പോലീസ് എത്തി അനന്തര നടപടികൾ സ്വീകരിച്ചു. സുഭദ്രയാണ് കുമാരന്റെ ഭാര്യ. ശൈലേഷ് ബാബു, സൂരജ് ബാബു,ദിവ്യപ്രിയ എന്നിവരാണ് മക്കൾ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!