വണ്ടാഴി ഗ്രാമപഞ്ചായത്ത് മെന്റനൻസ് ഉൾപ്പെടുത്തി പുളിക്കൽപ്പറമ്പ് സായം പ്രഭ പുനരുദ്ധാരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം കെ ഡി പ്രസേനൻ നിർവ്വഹിച്ചു

Share this News

വണ്ടാഴി ഗ്രാമപഞ്ചായത്ത് മെന്റനൻസ് ഉൾപ്പെടുത്തി പുളിക്കൽപ്പറമ്പ് സായം പ്രഭ പുനരുദ്ധാരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം കെ ഡി പ്രസേനൻ നിർവ്വഹിച്ചു

വണ്ടാഴി ഗ്രാമപഞ്ചായത്ത് 21 – 22 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് മെന്റനൻസ് ഫണ്ട് കൊണ്ട് പൂർത്തീകരിച്ച സായം പ്രഭ നവീകരണ ഉദ്ഘാടനം ആലത്തൂർ എം.എൽ.എ കെ ഡി പ്രസേനൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എൽ രമേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശികല, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ സുബിത മുരളീധരൻ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഷക്കീർ മറ്റു മെമ്പർമാർ ഐ സി ഡി എസ് സൂപ്പർവൈസർ സുധ കുമാരി, മുൻ മെമ്പർ സന്തോഷ്, കെയർ ഗിവർ ജിനി ഗിരീഷ് എന്നിവർ പങ്കെടുത്തു

*Vadakkenchery updation*
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX

Share this News
error: Content is protected !!