പന്നിക്കോട് സൈനുൽ ആബിദീൻ അന്തരിച്ചു.

Share this News

പന്നിക്കോട് മർഹൂം മുഹമ്മദ് ഇബ്രാഹിം (മാമുസ്താദ്) മകൻ സൈനുൽ ആബിദീൻ (71 വയസ്സ്) അന്തരിച്ചു. ഖബറടക്കം ഇന്ന്(6/11/22) കാലത്ത് 11 മണിയ്ക്ക് മഹല്ല് ഖബർസ്ഥാനിൽ

മക്കൾ : സൈഫുദ്ദീൻ, സിയാവുദ്ധീൻ


Share this News
error: Content is protected !!