പാലക്കാട് പുതുശ്ശേരിയില്‍ കെഎസ്‌ആര്‍ടിസി ബസ് കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച്‌ അപകടം;ആറുപേര്‍ക്ക് പരിക്ക്

Share this News

പാലക്കാട് പുതുശ്ശേരിയില്‍ കെഎസ്‌ആര്‍ടിസി ബസ് കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച്‌ അപകടം;ആറുപേര്‍ക്ക് പരിക്ക്

കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസ്, കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ഡ്രൈവര്‍ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX

Share this News
error: Content is protected !!