പഴയന്നൂർ കോടത്തൂരിൽ മരം മുറിക്കുന്നതിനിടെ കൊമ്പ് പൊട്ടി തലയിൽ വീണ് വാണിയമ്പാറ Al TUC തൊഴിലാളി രാജൻ (കൊലവൻ) 45 വയസ്സ് മരിച്ചു.

Share this News

രാജൻ (45) ( വിളിപ്പേര് കൊലവൻ)

പന്തലാംപാടം മനവെട്ടിമടയിൽ മത്തായിയുടെ മകൻ രാജൻ (കൊലവൻ 45) ആണ് മരിച്ചത്. കോടത്തൂർ സി.ഐ.ടി.യു. ഓഫീസിന് സമീപത്തെ പറമ്പിൽ റബർമരം മുറിക്കുന്നതിനിടെ തിങ്കളാഴ്ച കാലത്ത് പത്തരയോടെയാണ് അപകടം. ഉണങ്ങിയ കൊമ്പ് പൊട്ടി തലയിൽ വീഴുകയായിരുന്നു. ഉടൻ കൂടെ പണിതുകൊണ്ടിരുന്നവരും യൂണിയൻ തൊഴിലാളികളും ചേർന്ന് ഉടൻ വടക്കേത്തറ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share this News
error: Content is protected !!