കല്ലിങ്കൽപ്പാടം വായനശാലയുടെ നേതൃത്വത്തിൽ ജന പ്രതിനിധികളെ ആദരിച്ചു.

Share this News

കല്ലിങ്കൽപാടം വായനശാലു ടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ ജില്ലാപഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ശ്രീ സി കെ ചാമുണ്ണിക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി സി സി ചന്ദ്രബോസ് ഉപഹാരം നൽകി..

പന്ത്രണ്ടാം വാർഡ് മെമ്പർ ശേഖരൻ മാസ്റ്റർ ഉപഹാരം ഏറ്റ് വാങ്ങുന്നു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ആർ മുരളി, പന്ത്രണ്ടാം വാർഡ് മെമ്പർ ശേഖരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ രജനി രാംദാസ് എന്നിവരെയും ആദരിച്ചു. ചടങ്ങിൽ p v കുര്യാക്കോസ് അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ c t പ്രഭാകരൻ മാസ്റ്റർ സ്വാഗതവും k k കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു

കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉപഹാരം ഏറ്റ് വാങ്ങുന്നു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി രാംദാസ് ഉപഹാരം ഏറ്റ് വാങ്ങുന്നു.
വാർത്തകൾക്കും പരസ്യങ്ങൾക്കും വിളിക്കുക 9961373726

Share this News
error: Content is protected !!