Share this News

എരിമയൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2022 എരിമയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേം കുമാർ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ കെ.അൻഷിഫ് സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.കുട്ടികൃഷ്ണൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള.പി, ചിത്രപ്രസാദ് ആശംസയും പഞ്ചായത്ത് സെക്രട്ടറി ദിനേശ്.കെ നന്ദി അറിയിച്ചു പരിപാടിയിൽ മെമ്പർമാർ, കല പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ,ഉദ്യാഗസ്ഥർ,വിധികർത്താക്കൾ എന്നിവർ സന്നിഹിതരായി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LTkaLl218wA9S6STSFBv3g

Share this News