വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് പരുവാശ്ശേരി ഗ്രാമസഭ നടന്നു

Share this News

വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡിലെ ഗ്രാമസഭ ചാമപ്പറമ്പ് വൃദ്ധസദനത്തിൽ വെച്ച് നടന്നു. വാർഡ് മെമ്പർ രശ്മി ഷാജി, പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് , കോഡിനേറ്റർ കോമളം തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!