Share this News

കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി നടപ്പിലാക്കുന്ന പരിപാടിയാണ് സുരീലി ഹിന്ദി. ഹിന്ദി ഭാഷയിലേക്ക് കുട്ടികളെ ആകൃഷ്ടരാക്കുന്നതിനും ഭാഷാപഠനം ലളിതമാക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2022-23 വർഷത്തെ സുരീലി ഹിന്ദി പരിശീലനത്തിന് ഗാന്ധി സ്മാരക യു. പി. സ്ക്കൂളിൽ തുടക്കമായി. എച്ച്
എം. പി. യു. ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി എ. ശ്രീനിവാസന്‍ മാസ്റ്റർ, ഹിന്ദി അധ്യാപകൻ പി. അനീഷ് മാസ്റ്റർ എന്നിവര്‍ പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിച്ചു.
പ്രാദേശിക വാർത്തകൾ Whatsapp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fol3oLDp5EWEojcOdychnW

Share this News