കിഴക്കൻഞ്ചേരി നൈനങ്കാട് അങ്ങോട് വീട്ടിൽ വെള്ളച്ചി അന്തരിച്ചു

Share this News

കിഴക്കഞ്ചേരി നൈനങ്കാട് അങ്ങോടു വീട്ടിൽ പരേതനായ തെയ്യലൻ ഭാര്യ വെള്ളച്ചി (73) അന്തരിച്ചു  സംസ്കാരം നാളെ (01-12-2022) വ്യാഴായ്ച  രാവിലെ 10 ന് തിരുവില്യാമല ഐവർ മഠത്തിൽ
മക്കൾ : അംബിക പരേതനായ ബാലകൃഷ്ണൻ , മല്ലിക
മരുമക്കൾ : രാധാകൃഷ്ണൻ , ജയന്തി രാഹുലൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻


https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!