
D A D
CHIROPRACTIC AND TRADITIONAL
BONE ALLIGNMENT MANOEUVRE CENTRE
ᴀʟᴀᴛʜᴜʀ
‘TREATMENT START- 03-09-2022’
നടുവേദന
മുട്ടുവേദന
കഴുത്തുവേദന
ഡിസ്ക് പ്രശ്നം
കൈകാൽ തരിപ്പ്
മരവിപ്പ്
കൈ ഉയർത്തുവാനുള്ള പ്രയാസം
ചുളു ചുളാ കുത്തുന്ന വേദന
സ്കോളിയോസിസ്
ലോർഡോസിസ്
കൈഫോസിസ്
സയാറ്റിക്ക
ഫ്രോസൺ ഷോൾഡർ
‘കൈറോപ്രാക്ട്’ എന്നത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ചികിത്സാ രീതിയാണ്.ശരീരത്തിലെ അസ്ഥികൾക്കുണ്ടാകുന്ന വ്യതിയാനങ്ങളും മസിലുകൾക്കുണ്ടാകുന്ന ക്ഷതവും ബലകുറവും ഞരമ്പുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കും നട്ടെല്ല് സംബന്ധമായ മറ്റു ബുദ്ധിമുട്ടുകൾക്കും ഈ ചികിത്സാരീതി വളരെ ഫലപ്രദമാണ്.ശസ്ത്രക്രിയക്ക് മുമ്പ് മാത്രമേ ഈ ചികിത്സാരീതിയിൽ ഫലപ്രാപ്തി ലഭിക്കുകയുള്ളൂ.മരുന്നുകളില്ലാത്തതും പാർശ്വഫലങ്ങളില്ലാത്തുമാണ് ഈ ചികിത്സ. കൃത്യമായ posture തിരുത്തലിലൂടെ വ്യക്തിത്വം നിലനിർത്താനും പൊതുവായ ആരോഗ്യത്തിനും ഈ ചികിത്സ ഗുണകരമാണ്.മാനസിക സമ്മർദ്ദം കുറയ്ക്കാൻ മസിലുകളെ റിലാക്സ് ചെയ്യിക്കുന്ന പ്രത്യേക കൈറോ മസാജ് വളരെ അധികം പ്രയോജനകരമാണ് ഈ ചികിത്സാരീതിയെ നിങ്ങൾക്ക് പരിജയപെടുത്തുകയാണ് D A D
ബുക്കിംഗിനായി വിളിക്കൂ…
9544356767
പരിശോധന സമയം
കാലത്ത് : 9.30 മുതൽ വൈകീട്ട് : 6.30 വരെ
D A D
CHIROPRACTIC AND TRADITIONAL
BONE ALLIGNMENT MANOEUVRE CENTRE
NM PLAZA
OPP. MINI CIVIL STATION
ALATHUR