Share this News

AKDW & SA സബ് റജിസ്ട്രാർ ഓഫീസ് ധർണ്ണ നടത്തി
വൺ ഇന്ത്യ വൺ രജിസ്ട്രാർ ടെംബ്ലേറ്റ് സംവിധാനത്തിന് എതിരെ ആധാരം എഴുത്ത് അസോസിയേഷൻ സബ് രജിസ്ട്രാർ ഓഫീസ് ധർണ്ണ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ. രാമചന്ദ്രൻഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡൻറ് വാസുദേവൻ അധ്യക്ഷത വഹിച്ചു കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മോഹൻദാസ് AKDW & SA ജില്ലാ സെക്രട്ടറി കെ. അനന്തരാജൻ ,വി.എസ് ഷാജഹാൻ എന്നിവർ ആശംസ അറിയിച്ചു യൂണിറ്റ് സെക്രട്ടറി എം. ഹരിദാസൻ സ്വാഗതം പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fol3oLDp5EWEojcOdychnW

Share this News