കൊല്ലങ്കോട് ഉണ്ടാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 120 അടിയുടെ കട്ടൗട്ടർ വീണു

Share this News

കൊല്ലങ്കോട് ഉണ്ടാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 120 അടിയുടെ കട്ടൗട്ടർ വീണു.മൂന്ന് ദിവസത്തെ കഠിന പ്രയ്തനത്തിനൊടുവിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 120 അടിയുടെ കട്ടൗട്ടർ സ്ഥാപിച്ചത്. രാത്രിയിലും ഇതിന്റെ പണികൾ നടന്നിരുന്നു.

120 അടിയിൽ കൊല്ലങ്കോട് ഉണ്ടാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടറിന്റെ വീഡിയോ കാണുന്നതിന് താഴെ കാണുന്ന Youtube Link ൽ Click ചെയ്യുക👇



https://youtu.be/b3QI-0GFDk4

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!