അഞ്ചുമൂർത്തി മംഗലം തെക്കേത്തറ ശ്രീ നന്ദനത്തിൽ പി.ശിവശങ്കരൻ അന്തരിച്ചു

Share this News

അഞ്ചുമൂർത്തി മംഗലം തെക്കേത്തറ ശ്രീനന്ദനത്തിൽ പി.ശിവശങ്കരൻ(77)  അന്തരിച്ചു  സംസ്കാരം ഇന്ന്  (01.12.22) വ്യാഴായ്ച ഐവർ മഠത്തിൽ
ഭാര്യ: രമണി.
മക്കൾ : രശ്മി , അഭിഷേക്,
മരുമക്കൾ : സജീഷ്, വിനയ.
സഹോദരങ്ങൾ: ജ്യോതി(ബാല സുബ്രഹ്മണ്യൻ), ഗോവിന്ദൻകുട്ടി, രമാദേവി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!