Share this News

സംസ്ഥാന സ്കൂൾ കായികമേളയിൽ 4 X 100 മീറ്റർ റിലേയിൽ സ്വർണ്ണ മെഡലും, 4 X 400 മീറ്റർ സീനിയർ ഗേൾസ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ മുടപ്പല്ലൂർ പടിഞ്ഞാറേ ചെല്ലുപടി സ്വദേശിനി അഷ്മിയ ബാബുവിനെ സി പി എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ അനുമോദിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l

Share this News