Share this News

അഞ്ചുമൂർത്തിമംഗലം വേണാട്ടുകള പറമ്പിൽ മണിക്കൻ മകൻ ഉണ്ണികൃഷ്ണൻ(50) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ
അമ്മ: കുഞ്ചി
ഭാര്യ: കമലം
മക്കൾ: ഷൈഞ്ചി, രോഷ്നി, കിഷോർ
സഹോദരങ്ങൾ: ബേബി, ബിന്ദു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l

Share this News