Share this News

മംഗലംഡാം ഒലിം കടവ് കല്ലപിള്ളിൽ വീട്ടിൽ ഉലഹന്നാൻ ഭാര്യ മറിയം(93) അന്തരിച്ചു.
സംസ്കാരം നാളെ(12/12/22) മംഗലംഡാം സെന്റ് മേരിസ് യാക്കോബ്റ്റ് പള്ളിയിൽ
മക്കൾ: ജോയി, ബേബി, അല്ലി, ജോസ്, അമ്മണി, റെജി
മരുക്കൾ: ലീലാമ്മ, മേരി, ജോണി (പരേതനായ), മഞ്ജു, കുഞ്ഞുമോൻ, സുനി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l

Share this News