
LAKSHMI BAKERY
GRAND OPENING
Invitation On 17 Dec 2022 @10.30 am
ബേക്കറി രംഗത്ത് 39 വർഷം പ്രവർത്തി പരിചയമുള്ള ലക്ഷ്മി ബേക്കറി ഇനി കുനിശ്ശേരിയിലും… 2022 ഡിസംബർ 17 ശനിയാഴ്ച ആലത്തൂർ MLA കെ. ഡി. പ്രസേനൻ, പഞ്ചായത്ത് പ്രസിഡന്റ് എ. പ്രേംകുമാർ (ബാബു) എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രവർത്തനം ആരംഭിക്കുന്ന വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു. ഈ ധന്യമുഹൂർത്തത്തിൽ പങ്കുചേരുവാൻ താങ്കളേയും കുടുംബത്തേയും സ്വാഗതം ചെയ്യുന്നു.
സമ്മാനപെരുമഴ…
ന്യൂ ബ്രാഞ്ച് ഉദ്ഘാടനം പ്രമാണിച്ച്
ആകർഷകമായ നിരവധി സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
സ്വർണ്ണാഭരണങ്ങളും ഗൃഹോപകരണങ്ങളും
പർച്ചേസ് ചെയ്യു…
സമ്മാനങ്ങൾ നേടൂ…
399/- ABOVE PURCHASE
1-ാം സമ്മാനം സ്വർണ്ണ നാണയം
2-ാം സമ്മാനം ഫ്രിഡ്ജ്
3-ാം സമ്മാനം മിക്സി
4-ാം സമ്മാനം ഫ്രൈപാൻ
Lakshmi Bakery
Velu Arcade, Kunnissery Town
7591 970 449
8078 097 444
