മയക്കുമരുന്ന് കേസിലെ ശിക്ഷാതടവുകാരൻ ടി സി ഹർഷാദ് ജയിൽ ചാടി രക്ഷപ്പെട്ട ബൈക്ക് ബെംഗളൂരുവിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ബെംഗളൂരു…
Month: January 2024
പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു
പുതുക്കാട്പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു. ഉടന്‍ തന്നെ തീ അണച്ചതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. തൃശൂര്‍ മണലി മടവാക്കരയിലാണ് സംഭവം.…
FOOTBALL COACHING SUMMER CAMP
FOOTBALL COACHING SUMMER CAMP അണ്ടർ 14, അണ്ടർ 17 ഇന്ത്യൻ ഫുട്ബോൾ ടീമിലേക്കും, കേരള ടീമിലേക്കും, FC കേരള, റെഡ്…
ബൈക്ക് വിൽപ്പനയ്ക്ക്
ബൈക്ക് വിൽപ്പനയ്ക്ക് 2016 മോഡൽ ‘ ഹീറോ. ഐസ്മാർട്ട് ബൈക്ക് ( സിംഗിൾ ഓണർ ) 47000 Km മാത്രം ഓടിയ…
TREE HOMES FURNITURE MART
TREE HOMES FURNITURE MART 1-ാം വാർഷികാഘോഷം 🎉🎉🎊🎉🎊🎉23-01-2024 ചൊവ്വാഴ്ച പുളിങ്കൂട്ടം-വാരുകുന്ന് ട്രീ ഹോംസ് ഫർണീച്ചർ മാർട്ടിൻ്റെ 1-ാം വാർഷികം ഈ…
പന്നിയങ്കര ടോൾപ്ലാസയിൽ കർശന പരിശോധന; പ്രദേശവാസികൾ ആർസി കാണിക്കണം
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് സൗജന്യയാത്രയ്ക്കുള്ള പരിശോധന കർശനമാക്കിയതോടെ മതിയായ രേഖകൾ ഇല്ലാത്ത നൂറോളം വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കി.…
ഗൃഹാതുരസ്മരണയുയർത്തി നീണ്ട 47 വർഷങ്ങൾക്ക് ശേഷം മരണപ്പെട്ടെന്നു കരുതിയാൽ നാട്ടിൽ തിരിച്ചെത്തി.
നീണ്ട 47വർഷത്തിനുശേഷം വീട്ടുകാർ മരിച്ചെന്നു കരുതിയ കൂമട യൂസഫ് തിരിച്ചെത്തി. ഒരു ഉൾവിളിപോലെ. 39-ാം വയസിൽ ആയിലൂർ കയറാടി ആലമ്പള്ളത്തെ വീട്ടിൽ…
അട്ടപ്പാടിയില്‍ വിവിധ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: ചീഫ് സെക്രട്ടറി
അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പട്ടികവര്‍ഗ വികസനം, ആരോഗ്യം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് ചീഫ് സെക്രട്ടറി…
ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്
വടക്കഞ്ചേരി വള്ളിയോട് ഹോസ്പിറ്റലിന് പുറകിൽ റെസിഡന്ഷ്യൽ ഏരിയയിൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. സ്റ്റേറ്റ് ഹൈവേയിലേക്ക് വെറും 100 മീറ്റർ ദൂരവും, നാഷണൽ…
മുടപ്പല്ലൂർ കുന്നുപറമ്പിൽ സംഘപരിവാറിൻ്റെ ആഭിമുഖ്യത്തിൽ അക്ഷതവും ലഘുരേഖയുo വിതരണം ചെയ്തു .
അയോദ്ധ്യ ക്ഷേത്ര പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് മുടപ്പല്ലൂർ കുന്നുപറമ്പിൽ സംഘപരിവാറിൻ്റെ ആഭിമുഖ്യത്തിൽ അക്ഷതവും ലഘുരേഖയുo വിതരണം വിജയകൃഷ്‌ണൻ മണലി പാടം ഭാരതീയ…