Share this News

കിഴക്കഞ്ചേരി കുണ്ടുകാട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
കിഴക്കഞ്ചേരി നൈനാങ്കാട് മദീന ഹൗസിൽ ഹംസയുടെ മകൻ ഷാജഹാൻ (42) ആണ് മരിച്ചത്.കിഴക്കഞ്ചേരി നൈനാങ്കാട് സ്വദേശി സതീഷ് (43), മമ്പാട് സ്വദേശി വിപിൻ, മൂലങ്കോട് സ്വദേശി ശ്രീ ഗോവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാത്രി കുണ്ടുകാട് ഇസാഫ് ബാങ്കിന് മുന്നിൽ വച്ചാണ് അപകടം സംഭവിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo

Share this News