മുൻ നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഗംഗാധരൻ അന്തരിച്ചു

Share this News

മുൻ നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഗംഗാധരൻ അന്തരിച്ചു

രാഷ്ട്രീയ-പൊതുരംഗത്ത് നിറ സാന്നിദ്ധ്യം, മുൻ നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗവും, ഗ്രാമ പഞ്ചായത്ത് അംഗവും ആയിരുന്ന  വല്ലങ്ങി നെല്ലിപ്പാടം മേച്ചേരി വീട്ടിൽ സേതുമാധവൻ മകൻ എസ്. ഗംഗാധരൻ ( 62 ) അന്തരിച്ചു. ഭാര്യ: രമ, മക്കൾ: ആദർശ്, അഭിഷേക്.
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇

https://chat.whatsapp.com/GHBywu9UGa01oFJoKsDFxo

Share this News
error: Content is protected !!