കിഴക്കഞ്ചേരി ചെറുകുന്നം പുരോഗമന വായനശാലയിൽ ചരിത്രസദസ്സ് സംഘടിപ്പിച്ചു

Share this News

കിഴക്കഞ്ചേരി ചെറുകുന്നം പുരോഗമന വായനശാലയിൽ ചരിത്രസദസ്സ് സംഘടിപ്പിച്ചു

കിഴക്കഞ്ചേരി ചെറുകുന്നം പുരോഗമന വായനശാലയിൽ നടന്ന ചരിത്ര സദസ്സ് ടി.കെ.നാരായണദാസ് പ്രസിഡന്റ് ജില്ലാ കൗൺസിൽ ഉദ്ഘാടനം ചെയ്തു സി.ടി. കൃഷ്ണൻ എക്സ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. സി.എ കൃഷ്ണൻ വായനശാല സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി പ്രദോഷ് പരിഷത് സംസ്ഥാന സെക്രട്ടറി വിഷയാവതരണം നടത്തി. വി.വിജയൻ സെക്രട്ടറി ലൈബ്രറി നേതൃ സമിതി ആശംസാ പ്രസംഗം നടത്തി സി.കെ. അജീഷ് കലാസമിതി പ്രസിഡണ്ട്, വി.എസ് അഹമദ് കബീർ, സ്പോർട്ട്സ് സെക്രട്ടറി വി.കെ.സുധീർ കലാ സെക്രട്ടറി പി.ടി. മോഹനൻ ശ്രീജേഷ് എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/GHBywu9UGa01oFJoKsDFxo


Share this News
error: Content is protected !!