കുതിരാനിൽ ഗതാഗത കുരുക്ക്

Share this News

പുലർച്ചെ ഒരു വാഹനം കേട് വരുകയും തുടർന്ന് ബ്ലോക്ക് ഉണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ബ്ലോക്ക് ഉണ്ടായത്.

റോഡിൽ വൻ കുഴികളും വില്ലനായി നിൽക്കുന്നു.

മൂന്ന് മാസമായി റോഡിൽ കുഴികളുടെ ആഴം വലുതായി തുടങ്ങിയിട്ട് എന്നാൽ കൊറോണ ലോക് ഡൗൺ സാഹചര്യമായതിനാൽ വാഹനങ്ങളുടെ തിരക്ക് തീരെ ഇല്ലാത്തതിനാലാണ് ഗതാഗത കുരുക്ക് രൂക്ഷമാവാത്ത്
കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ശക്തമായ ജനകീയ പ്രതിഷേധങ്ങളെ തുടർന്നാണ് റോഡ് ടാറിംഗ് നടന്നത് തന്നെ ഇതിന് ഒരു ശാശ്വത പരിഹാരമായി കോറി വേസ്റ്റ് ഇടാതെ ടാറിംഗ് നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷവുമെന്ന് ജനകീയ സമര സമിതി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടും ഇരിക്കുന്നുണ്ട്.

കുതിരാൻ വഴി ബൈക്കിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക വൻ കുഴികളുണ്ട്.

അകലം പാലിച്ച് വാഹനം ഓടിക്കുക.

 

Vadakkenchery Updation


Share this News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!