Share this News
പ്രിയ സുഹൃത്തുക്കളെ നമ്മുടെ വടക്കൻഞ്ചേരിയിൽ #CAR_WORLD എന്ന സ്ഥാപനം(car accessories studio) വ്യാപാര ഭവൻ ബിൽഡിംങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അനിതാ പോൾസണും മാമാങ്കം ഫിലീം ഫെയിം വിപിൻ മംഗലംശ്ശേരിയും കൂടി ഉദ്ഘാടനം ചെയ്തു. KVVES പാലക്കാട് പ്രസിഡന്റ് ബോബൻ ജോർജും സന്നിഹിതനായിരുന്നു.
കാറുകളുടെ എല്ലാ ആധുനിക സജ്ജീകരണങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമാണ് കാർ വേൾഡ്
സീറ്റ് കവർ, ലൈറ്റ്, നമ്പർ പ്ലേറ്റ്, കാർ ഫ്രഷ്ണർ, ഗ്രിൽസ്, ക്രോം ഐറ്റംസ്, കൂടാതെ എല്ലാവിധ കാർ മോഡിഫിക്കേഷൻ ഐറ്റംസും ഇവിടെ ലഭ്യമാണെന്ന് കാർ വേൾഡ് മാനേജർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് വിളിക്കുക 9744224407
Share this News