പവർഗ്രിഡിന്റെ ഭൂഗർഭ കേബിൾ മോഷണം പോയി

Share this News

കുതിരാനിൽ മടക്കത്തറയിലേക്ക് പോകുന്ന പവർ ഗ്രിഡിന്റെ ഭൂഗർഭ കേബിൾ ഇന്ന് 14.08.2020 മോഷണം പോയിരിക്കുന്നത് 7 മീറ്ററാണ് മോഷണം പോയിരിക്കുന്നത് കുതിരാൻ ഇറക്കത്തിലാണ് സംഭവം കട്ടർ ഉപയോഗിച്ചാണ് കട്ട് ചെയ്തിരിക്കുന്നത് പീച്ചി പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ഒരു വർഷത്തോളമായി വടക്കൻഞ്ചേരി മുതൽ ഭൂഗർഭ കേബിളിന്റെ പണികൾ നടക്കുന്നു.


Share this News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!