Share this News

നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന സംസ്ഥാന പാത വാണിയമ്പാറ – ഇരട്ടകുളം റോഡിൽ വാണിയമ്പാറ മാസങ്ങളായി കുഴി രൂപപെട്ടിട്ട് .പൈപ്പ് പൊട്ടി 100 ഓളം വീടുകളിലേക്ക് കണക്ഷനുള്ള വെള്ളം ഒഴുകി കുടിവെള്ളം വൻതോതിൽ പാഴാവുന്നുമുണ്ട് ബൈക്ക് യാത്രക്കാർക്കാണ് ഏറ്റവും കൂടുതൽ അപകട സാധ്യത നിരവധി ബൈക്കുകൾ ഈ കുഴിയിൽ പെട്ട് അപകടം സംഭവിച്ചിട്ടുണ്ട് രാത്രി ആയാൽ ഈ കുഴി ശ്രദ്ധയിൽപ്പെടില്ല ഉടൻ ഇതിന് ഒരു പരിഹാരം കണ്ടില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാവും . കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റിന് ഈ വിഷയം ചൂണ്ടികാണിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് നടപടി ഉണ്ടായിലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
വാർത്തകൾ whatsapp ൽ വരുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/J1HMJFl3wghEvs6oiMFojd



Share this News