Share this News

മംഗലംഡാമിൽ കരേക്കാട് ജോസഫ് അന്തരിച്ചു
മംഗലംഡാമിൽ കരേക്കാട് ജോസഫ്
(അപ്പുസാർ – 78) അന്തരിച്ചു. സംസ്ക്കാരം നാളെ( 10 -01-2023 ) ചൊവ്വാഴ്ച 2 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് മംഗലം ഡാം സെന്റ് ഫ്രാൻസിസ് സേവിയർ ഫോറോനാ ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.
ഭാര്യ മറിയാമ്മ,
മക്കൾ: സജി, സോജി, സിജു, സൈജു.
മരുമക്കൾ: സജിത, ജോളി, ജെസ്സിൽ, നീലിന.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb

Share this News