
വടക്കഞ്ചേരി ഗാന്ധി ഗ്രാമം റസിഡൻഷ്യൽ അസോഷിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് – പുതുവൽസര ആഘോഷത്തിലും കുടുംബ സംഗമവും വടക്കഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്നചടങ്ങിൽ ഏഷ്യയിലെപത്രപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ നാഷണൽ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തതിന് അസോഷിയേഷൻ പ്രസിഡന്റ് കെ.എം.ജലീൽ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബാബു എൻ ജോസഫ് ട്രഷർ ടീ.ജെ.ഫിലിപ്പ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുഞ്ഞു . കേരള ജേർണിലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റായും ഇപ്പോൾ യൂണിയൻ സ്കൂട്ടണി കമ്മറ്റി സ്റ്റേറ്റ് കൺവീനറുമാണ്. കേരളത്തിൽ നിന്ന് 6 പേരെയാണ് തെരത്തെടുത്തിരിക്കുന്നത്. നിലവിൽ കേരള കൗമുദി ലേഖകനാണ് ബെന്നി വർഗ്ഗീസ് .
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb
