ഉല്ലാസ്‌നഗർ റെസിഡന്റ്‌സ് അസോസിയേഷൻ ക്രിസ്മസ് പുതുവത്സര ആഘോഷവും വാർഷിക പൊതുയോഗവും നടത്തി

Share this News

വടക്കഞ്ചേരി ഉല്ലാസ്‌നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷവും വാർഷിക പൊതുയോഗവും നടത്തി. കഴിഞ്ഞ വർഷത്തെ ഭാരവാഹികളായ സി വാസുദേവൻ പ്രസിഡന്റും, വിനോദ് സെക്രട്ടറിയും രവീന്ദ്രനാഥൻ ട്രഷറാറും ഈ വർഷവും തുടരുവാൻ യോഗത്തിൽ തീരുമാനം ഉണ്ടായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭക്കുന്നതിനായി താഴെ Click ചെയ്യുക👇


https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb


Share this News
error: Content is protected !!