Share this News

നെന്മാറ പുഴക്കൽതറ ആമ്പേക്കാട്ട് വീട്ടിൽ എ.എസ്.വിജയൻ മാസ്റ്റർ അന്തരിച്ചു
നെന്മാറ പുഴക്കൽതറ ആമ്പേക്കാട്ട് വീട്ടിൽ ശങ്കരനെഴുത്തശൻ മകൻ എ.എസ്.വിജയൻ മാസ്റ്റർ (60) അന്തരിച്ചു (മോഡേൺ കോളേജ് നെന്മാറ പ്രിൻസിപ്പൽ ) ഭാര്യ:നിർമ്മല വിജയൻ ,
മകൻ: നവീൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5

Share this News