
ആഞ്ചലോ ഫൈൻ ആർട്സ് കോളേജ് വടക്ക ഞ്ചേരി നടത്തുന്ന ചിത്രരചന മത്സരം ഫെബ്രുവരി 19 ന്
ആഞ്ചലോ ഫൈൻ ആർട്സ് കോളേജ് വടക്ക ഞ്ചേരി നടത്തുന്ന ചിത്രരചന മത്സരം 2023 ഫെബ്രുവരി 19 തിയതി നെന്മാറ ബ്ലോക്ക് പഞ്ചായത്തു വച്ച് നടക്കുന്നു
വിഭാഗം_LP, UP, HS മത്സരം.
വിജയികൾക് പ്രശസ്തി പത്രവും മെഡലും.
പങ്കെടുത്തവർക്കെല്ലാം പ്രശസ്തി പത്രം.
1.തെരഞ്ഞെടുക്കുന്ന ഓരോ കാറ്റഗറുകളിലും ഉള്ള 10 ചിത്രങ്ങൾ വിധം 24, 25 തീയതികളിൽ നെന്മാറ ഇഎംഎസ് പാർക്കിൽ വച്ച് നടക്കുന്ന പെയിന്റിംഗ് എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.
2.ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് 25-ാം തീയതി നെന്മാറ ഇഎംഎസ് പാർക്കിൽ വൈകുന്നേരം നടക്കുന്ന മെഗാ ഷോയിൽ വെച്ച് സർട്ടിഫിക്കറ്റ് മെഡലും വിതരണം ചെയ്യുന്നു.
3 രജിസ്ട്രേഷൻ_8. am
4 10.00 am മുതൽ 12.30 am വരെ
5 വരയ്ക്കാനാവശ്യമായ ചായം ബ്രഷ് പെൻസിൽ
മുതലായവ വിദ്യാർത്ഥികൾ കരുതേണ്ടതാണ്.
6 വരയ്ക്കാൻ ആവശ്യമായ പേപ്പർ
പ്രോഗ്രാം കമ്മിറ്റി നൽകുന്നതാണ്.
7 രജിസ്ട്രേഷൻ ഫീസ് 100 രൂപ
8.ഫീസ് മത്സര ദിവസം അടച്ചാൽ മതി.
9 മത്സരത്തിൽ ഇഷ്ടമുള്ള മീഡിയം ഉപയോഗിക്കാം( വാട്ടർ കളർ,ക്രയോൺസ് , കളർ പെൻസിൽ, തുടങ്ങിയവ )
10 മത്സരത്തിനുള്ള വിഷയം മത്സര സമയത്തിന് തൊട്ടുമുൻപ് അറിയിക്കും.
11. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
12. ഓയിൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ് എന്നിവ മത്സരത്തിന് പരിഗണിക്കുന്നതല്ല.
19-02-2023 കാലത്തു എട്ടുമണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
8089109002 , 8089759002
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
