Share this News

വണ്ടാഴി പ്രഭാത് വായന ശാല പ്രസിഡന്റ് കൂത്തനി വീട്ടിൽ കെ.വി.ചന്ദ്രൻ അന്തരിച്ചു
വണ്ടാഴി പ്രഭാത് വായന ശാല പ്രസിഡന്റ് കൂത്തനി വീട്ടിൽ കെ.വി.ചന്ദ്രൻ (67) അന്തരിച്ചു. സംസ്കാരം ഇന്നു (16-02-2023 ) വ്യാഴായ്ച 10ന്. പിഡബ്ല്യുഡി റസ്റ്റ് ഹൗസ് റിട്ട.ജീവനക്കാരനായിരുന്നു.
ഭാര്യ: ഓമന
മക്കൾ: ജിഷ, നിഷ, ജിനീഷ്, ജ്യോതിഷ്.
മരു മക്കൾ: സന്തോഷ്, ശശി, ജിൻഷ. സഹോദരങ്ങൾ: സുഭദ്ര കേശവൻ, രാധാ കൃഷ്ണൻ, പരേതനായ സുദേവൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5

Share this News