Share this News

തൃപ്പന്നൂരപ്പൻ സഹായം ശിവരാത്രി മഹോത്സവം ഫെബ്രുവരി 18 ന്
തൃപ്പന്നൂർ യുവാക്കളുടെ കൂട്ടായ്മയിൽ ശിവരാത്രി മഹോത്സവം ഫെബ്രുവരി 18 ശനിയാഴ്ച നടത്തുന്നു അമ്പത്തൊന്നിൽ പരം കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് വാദ്യമേളവും ഗജവീരന്റെ അകമ്പടിയോടുകൂടി എഴുന്നെള്ളിപ്പും. അന്നേ ദിവസം കാലത്ത് 8 മണിമുതൽ ക്ഷേത്ര സന്നിധിയിൽ ഭക്തജനങ്ങൾക്ക്
പറ വെക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5

Share this News