വടക്കഞ്ചേരി അഞ്ചു മൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേവരിയിൽ ജാനകി അന്തരിച്ചു

Share this News

വടക്കഞ്ചേരി അഞ്ചു മൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേവരിയിൽ ജാനകി അന്തരിച്ചു



വടക്കഞ്ചേരി അഞ്ചു മൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേവരിയിൽ പഴണിമല ഭാര്യ ജാനകി (94.) അന്തരിച്ചു
സംസ്കാരം ഇന്ന് (22-02 2023) ബുധനാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ വെച്ച്
മക്കൾ :കുമാരൻ, ശാന്ത, കാർത്ത്യാനി, പത്മാവതി, ദമയന്തി, മരുമക്കൾ – പഴണിമല, മാധവൻ, ബാലൻ, കൃഷ്ണകുമാർ,ഗീത, സഹോദരി: തങ്കം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!